E- Services

അക്ഷയ ഇ കേന്ദ്രം വഴിയുളള സേവനങ്ങള്‍
Ration Card BSNL Landline& Cellone Electricity Bill Water Resources University Fees Kerala Taxes Railway Ticket Reservation

Saturday, November 17, 2012












എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍



Saturday, June 2, 2012



2012 മെയ് 31 ന് വാഹനാപകടത്തില്‍ ഞങ്ങള്‍ക്ക് നഷ്ടമായ പ്രിയ കുട്ടന്‍മോന് 
ആദരാഞ്ജലികളോടെ... 

Monday, March 5, 2012

AADHAAR

Wednesday, August 18, 2010

Onam

Monday, March 22, 2010


ഇന്ന് ലോക ജലദിനം

Monday, January 25, 2010

Happy Republic Day



Thursday, December 10, 2009

ഡിസംബര്‍ 10

Human Rights Day- December 10

Friday, December 4, 2009

നമ്മുടെ ഭാഷ

ഇനി കന്പ്യൂട്ടറിനും നമ്മുടെ ഭാഷ
ഭാഷയുടെ അതിരുകളില്ലാതെ കന്പ്യൂട്ടര്
അനുബന്ധ വിവരശേഖരങ്ങള്ക്കും
ആശയവിനിമയത്തിനും ഒരു പുത്തന്
സാങ്കേതികവിദ്യ
മലയാളം കന്പ്യൂട്ടിംഗ്
  • വിവരസാങ്കേതിക വിദ്യയുടെ പുത്തന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി മലയാളഭാഷയെ ശക്തിപ്പെടുത്തുക.
  • ഭാഷയുടെ അതിരുകളില്ലാതെ വിവരസാങ്കേതിക വിദ്യയുടെ നേട്ടം എല്ലാ മലയാളികള്‍ക്കും എത്തിക്കുക.
  • പ്രാദേശികഭാഷകളിലുളള വിവരശേഖരങ്ങളുടെ ലഭ്യതയും അവയുടെ സാര്‍വ്വത്രിക ഉപയോഗവും വര്‍ദ്ധിപ്പിക്കുക.
  • ഇമെയില്‍, ബ്ലോഗിംഗ്, ചാറ്റിംഗ് തുടങ്ങിയ കന്പ്യൂട്ടര്‍/ഇന്‍റര്‍നെറ്റ് അധിഷ്ഠിത സംവിധാനങ്ങള്‍ മാതൃഭാഷയില്‍ ലഭ്യമാക്കുക.
  • കേരളത്തില്‍ ഉപയോഗിക്കുന്ന എല്ലാ കമ്പ്യൂട്ടറുകളിലും മലയാളം കന്പ്യൂട്ടറിന്‍റെ ലഭ്യത ഉറപ്പുവരുത്തുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക www.malayalam.kerala.gov.in